Contact Us!
Happy to hear you always !
Success!
Type exact characters !
Menu
Close

ഞങ്ങളുടെ സേവനങ്ങൾ

പാപത്വ അവലോകനം

Detemine Digitalized Papathuva Value of your Horoscope

കൃത്യമായി പാപത്വം കണക്കാക്കാ൯ കഴിവുള്ള ജൗതിഷികൾ നമ്മുടെ നാട്ടിൽ കുറവാണ്.മൂന്നേമുക്കാൽ ,ആറേമുക്കാൽ എന്നൊക്കെയുള്ള പഴഞ്ച൯ തട്ടിക്കൂട്ട് കണക്കുകൾ പറഞ്ഞു നമ്മെ ഭയപെടുത്താനെ ഇവർക്കുകഴിയു.ഒരുപാപത്വതിനു ഡിജിറ്റൽ വാല്യൂ 128 എന്ന് കണക്കാക്കി ജാതാകന്റെ പാപത്വം എത്രയെന്നു കൃത്യമായി ആധുനിക രീതിയിൽപ്രവചിക്കുന്നു.അതിനു യോജിക്കത്തക്ക വിധത്തിൽ viz “പെണ്‍കുട്ടിക്ക് പുരുഷജാതകത്തിലെ പാപത്വത്തെകാൾ പരമാവധി0.25 വരേയും പുരുഷന് സത്രീജാതകത്തിലെ പാപത്വത്തെകാൾ പരമാവധി 0.75 വരേയും മാത്രമേ കൂടിയിരിക്കാ൯ പാടുള്ളൂ” വിവാഹാന്വേഷികൾക്ക് പാപജാതകങ്ങൾ തിരഞ്ഞെടുക്കാ൯ ഇത് വളരെ സഹായകമാണ്.

  • Fee : ₹ 250

സേവനങ്ങൾ കാണുക...

Shopping Cart